വീട്ടിൽ വെളിച്ചെണ്ണ ഉണ്ടോ…? ബാത്ത് സോപ്പ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം!! ബാത്ത് സോപ്പ് ഉണ്ടാക്കാൻ ഇത്രയും എളുപ്പമായിരുന്നോ…?? | Homemade Bath Soaps Using Coconut Oil
Homemade Bath Soaps Using Coconut Oil: സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള ബാത്ത് സോപ്പ് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. പ്രമുഖ ബ്രാൻഡുകളിൽ നിന്നും തുടങ്ങി ചെറുതും വലുതുമായ നിരവധി ബ്രാൻഡുകൾ ഇന്ന് ബാത്ത് സോപ്പുമായി വിപണിയിലുണ്ട്. വ്യത്യസ്ത നിറങ്ങളിലും മണത്തിലുമെല്ലാം ഉള്ള ഇത്തരം സോപ്പുകൾ ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും അവയിൽ എന്തെല്ലാം ഇൻഗ്രീഡിയൻസ് ആണ് ഉള്ളത് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അങ്ങിനെ ചിന്തിക്കുന്നവർക്ക് വീട്ടിൽ ഒരു തവണയെങ്കിലും സ്വന്തമായി സോപ്പ് എങ്ങനെ […]