ബ്രോസ്റ്റഡ് ചിക്കൻ ഇനി ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം; കുറഞ്ഞ ചേരുവകൾ മാത്രം മതി.. ഇനി പുറത്തു നിന്ന് വാങ്ങി പൈസ വെറുതെ കളയണ്ട..!! | Homemade Broasted Chicken
About Homemade Broasted Chicken Homemade Broasted Chicken: ബ്രോസ്റ്റഡ് ചിക്കൻ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. എന്നാൽ എപ്പോഴും ഉയർന്ന വിലകൊടുത്ത് റസ്റ്റോറന്റുകളിൽ നിന്നും ഇത്തരത്തിൽ ബ്രോസ്റ്റഡ് ചിക്കൻ വാങ്ങി കഴിക്കാൻ കഴിയാത്തവർക്ക് അത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനാവശ്യമായ ചേരുവകൾ, റെസിപ്പി എന്നിവ വിശദമായി മനസ്സിലാക്കാം. Ingrediants How To Make Homemade Broasted Chicken ആദ്യം തന്നെ ഒരു വലിയ ബൗളെടുത്ത് അതിലേക്ക് പാലും,വിനാഗിരിയും, കുറച്ച് കുരുമുളകുപൊടിയും, ഗാർലിക്കും,മുളകുപൊടിയും […]