ഡെസിക്കേറ്റഡ് കോക്കനട്ട് ഇനി കടകളിൽ നിന്നും വാങ്ങേണ്ട,വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം! ഈ രീതിക്ക് തയ്യാറാക്കി നോക്കൂ… | Homemade Desiccated Coconut
Homemade Desiccated Coconut: പൊടിച്ചെടുത്ത തേങ്ങ ഉപയോഗപ്പെടുത്തി ലഡു,മിഠായികൾ,ബർഫി എന്നിങ്ങനെ പലരീതിയിലുള്ള സ്വീറ്റുകളും മിക്ക വീടുകളിലും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് തേങ്ങ ഉപയോഗിച്ചുള്ള ചോക്ലേറ്റുകളെല്ലാം കഴിക്കാൻ കുട്ടികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയായിരിക്കും. അതേസമയം ഇത്തരം സാധനങ്ങളെല്ലാം ഉണ്ടാക്കണമെങ്കിൽ ഡെസികേറ്റഡ് കോക്കനട്ട് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയായിരിക്കും മിക്ക ആളുകളും ചെയ്യുന്നത്. പാക്കറ്റ് രൂപത്തിൽ ലഭിക്കുന്ന ഇത്തരം ഡെസിക്കേറ്റഡ് കോക്കനട്ടിന് വലിയ വിലയും കൊടുക്കേണ്ടി വരാറുണ്ട്. അതേസമയം വളരെ എളുപ്പത്തിൽ ഡെസിക്കേറ്റഡ് കോക്കനട്ട് വീട്ടിൽ തന്നെ […]