Browsing tag

HomeMade Fresh Aloevera Cream

മുടിയും മുഖവും തിളങ്ങും ഈ കറ്റാർവാഴ ക്രീം.!! വെറും 5 മിനിറ്റ് കൊണ്ട് രണ്ടു മാസത്തേക്കുള്ള കറ്റാർവാഴ ക്രീം ഉണ്ടാക്കാം.. വെറും 10 രൂപ ചിലവിൽ.!! | HomeMade Fresh Aloevera Cream

HomeMade Fresh Aloevera Cream : ഇന്നത്തെ മാർക്കറ്റുകളിൽ ഏറെ ഡിമാന്റുള്ള ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യ വർദ്ധക വസ്തുവാണ് കറ്റാർവാഴ. വ്യത്യസ്ഥ കമ്പനികളുടെയും മറ്റും കറ്റാർ വാഴയുടെ ജെൽ ഇന്ന് കടകളിൽ സുലഭമാണ്. എന്നാൽ ഇത് വീട്ടിൽ ഉണ്ടാക്കിയെടുക്കുന്നവരും കുറവില്ല. മുടിക്കും ചർമത്തിനും ഒരുപോലെ ഗുണപ്രദമായത് കൊണ്ട് തന്നെ മിക്കയാളുകളുടെയും സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണിത്. ഇവിടെ നമ്മൾ വീട്ടിൽ എങ്ങനെയാണ് കറ്റാർവാഴയുടെ ജെൽ ഉണ്ടാക്കുന്നത് എന്നാണ് നോക്കാൻ പോകുന്നത്. അതിന്റെ […]