മുടിയും മുഖവും തിളങ്ങും ഈ കറ്റാർവാഴ ജെൽ.!! വെറും 5 മിനിറ്റ് കൊണ്ട് രണ്ടു മാസത്തേക്കുള്ള കറ്റാർവാഴ ജെൽ വീട്ടിൽ ഉണ്ടാക്കാം.. വെറും 10 രൂപ ചിലവിൽ.!! | HomeMade Fresh Aloevera Jel Making
HomeMade Fresh Aloevera Jel Making : നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ. അതുകൊണ്ടു തന്നെ ഇന്ന് മിക്ക വീടുകളിലും ഒന്നോ രണ്ടോ തണ്ട് കറ്റാർവാഴയെങ്കിലും വളർത്തുന്ന രീതിയും ഉണ്ടായിരിക്കും. മുടിയുടെ വളർച്ചയ്ക്കും സൗന്ദര്യവർദ്ധക വസ്തുവായുമെല്ലാം കറ്റാർവാഴ വളരെയധികം ഉപയോഗിച്ചു വരുന്നുണ്ട്. അത്തരത്തിൽ മുഖത്ത് ഉപയോഗിക്കാവുന്ന ഒരു കറ്റാർവാഴ ജെൽ എങ്ങിനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ജെൽ തയ്യാറാക്കാനായി നല്ല വലിപ്പമുള്ള കറ്റാർവാഴയുടെ തണ്ടു നോക്കി തന്നെ […]