Browsing tag

Homemade Garam Masala Recipe

ഇതാണ് കല്ല്യാണ ബിരിയാണിയിലെ ഗരം മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്.!! ബിരിയാണിക്കും കറിക്കും ഈ ഗരം മസാല മാത്രം മതി.!! |Homemade Garam Masala Recipe

Homemade Garam Masala Recipe Malayalam : കല്യാണവീട്ടിൽ കഴിക്കുന്ന ബിരിയാണി.. ആ ഒരു മസാലയ്ക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട്. ഏതൊക്കെ കടയിലെ മസാലകൾ മേടിച്ചു ഉണ്ടാക്കിയാലും നമുക്ക് ഈയൊരു സ്വാദ് കിട്ടാത്തതിന് കാരണം എന്തായിരുന്നു? കല്യാണ വീട്ടിലെ വിഭവങ്ങൾ കഴിക്കാൻ, അതുകൂടാതെ ഈ ഒരു ചേരുവ ചേർക്കുന്നത് കൊണ്ട് മാത്രമാണ് ഈ വിഭവത്തിന് ഇത്രയും ടേസ്റ്റ് കൂടിയത്. ആ മസാലക്കൂട്ട് എന്താണെന്ന് നമുക്ക് നോക്കാം, എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായിട്ട് കുറച്ച് ചേരുവകൾ […]