Browsing tag

Homemade Instant Curd making malayalam

തൈരുണ്ടാക്കാൻ ഇനി ദിവസങ്ങൾ കാത്തിരിയ്‌ക്കേണ്ട.!! അര മണിക്കൂർ മതി.. കട്ട തൈര് വീട്ടിൽ തന്നെ ഉണ്ടാക്കാൻ.!! |Homemade Instant Curd making malayalam

Homemade Instant Curd making malayalam : മലയാളികളുടെ തീൻമേശയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ തൈര്. സലാഡ് ആയും അല്ലാതെയും തൈര് കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. മാത്രമല്ല ഏറെ ആരോഗ്യ ഗുണങ്ങൾ കൂടിയുള്ള ഒന്നാണ് തൈര്. എന്നാൽ പലപ്പോഴും വീട്ടാവശ്യത്തിനും മറ്റും കടകളിൽ നിന്നും വാങ്ങുന്നു എന്നല്ലാതെ ഇവ വളരെ ഈസിയായി വീട്ടിൽ തന്നെ നമുക്ക് നിർമ്മിച്ച എടുക്കാൻ സാധിക്കും എന്ന കാര്യം പലർക്കും അറിയാത്ത ഒന്നാണ്. വെറും അരമണിക്കൂറിനുള്ളിൽ എങ്ങനെ നമുക്ക് […]