5 പൈസ ചിലവില്ലാതെ ആര്യവേപ്പ് കൊണ്ട് സോപ്പ് വീട്ടിലുണ്ടാക്കാം !! വീട്ടാവശ്യങ്ങൾക്കുള്ള സോപ്പ് ഇനി ഈ രണ്ട് ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ നിർമ്മിച്ചെടുക്കാം..!! | Homemade Neem Soap
Homemade Neem Soap: നമ്മുടെയെല്ലാം വീടുകളിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള സോപ്പ് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് നിരവധി ബ്രാൻഡുകൾ വ്യത്യസ്ത രൂപത്തിലും മണത്തിലുമെല്ലാം സോപ്പുകൾ വിപണിയിൽ എത്തിക്കുന്നുണ്ട് എങ്കിലും അവയിൽ പലതിലും എന്തെല്ലാം തരത്തിലുള്ള കെമിക്കലുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്ന കാര്യം സാധാരണക്കാരായ നമുക്ക് അറിയണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സോപ്പുകൾ കൂടുതലായി ഉപയോഗിക്കുമ്പോൾ അത് പിന്നീട് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം. അതേസമയം ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന […]