മുതിര ഒരത്ഭുതം.!! പതിവായി ഒരു നേരം മുതിര കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Horse Gram Health Benefits
Horse Gram Health Benefits Horse Gram Health Benefits : മുതിര കഴിച്ചാൽ കുതിരയുടെ ശക്തി എന്നൊരു ചൊല്ല് പഴമക്കാർ പറയാറുണ്ട്. സാധാരണയായി കുതിരയ്ക്ക് കൊടുക്കുന്ന ഒരു ഭക്ഷണം എന്ന രീതിയിലാണ് പലരും മുതിരയെ കാണുന്നത്. എന്നാൽ അതേ മുതിര ഭക്ഷണത്തിൽ ശീലമാക്കുകയാണെങ്കിൽ അത് ആരോഗ്യത്തിന് പല രീതിയിലും ഗുണംചെയ്യുന്നുണ്ട്. മുതിരയുടെ കൂടുതൽ ഔഷധഗുണങ്ങളെ പറ്റിയും, അതിന്റെ ഉപയോഗ രീതികളെ പറ്റിയുമെല്ലാം വിശദമായി മനസ്സിലാക്കാം. ശരീരത്തിന് കൂടുതലായി ചൂട് നൽകുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ഒന്നാണ് മുതിര. അതുകൊണ്ടുതന്നെ […]