ചെടികളിലെ പുഴു ശല്യം പൂർണമായും ഇല്ലാതാക്കാം; ഇതൊരു സ്പൂൺ മതി വെള്ളീച്ച, മീലിമൂട്ട, പുഴു ഒന്നും കാണില്ല..!! | How To Get Rid Worm From Plants Permanently
How To Get Rid Worm From Plants Permanently : രാസവസ്തുക്കൾ ചേർക്കാത്ത പച്ചക്കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ, പലപ്പോഴും വീട്ടിൽ ഇവ കൃഷി ചെയ്ത് എടുക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് പല രീതികളിലുള്ള പുഴു ശല്യം. അതിനായി, വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മിശ്രിതത്തെ പറ്റി മനസിലാക്കാം. ഈയൊരു മിശ്രിതം തയ്യാറാക്കാനായി ആവശ്യമായി വരുന്നത് ബേക്കിംഗ് സോഡ, സോപ്പ് വെള്ളം,വേപ്പില കഷായം,വെള്ളം എന്നിവയാണ്. മിശ്രിതം തയ്യാറാക്കാനായി, […]