നല്ല കിടിലൻ രുചിയിലുള്ള ഹോർലിക്സ് ഇനി കടകളിൽ നിന്നും വാങ്ങേണ്ട; വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം!! കുട്ടികൾക്ക് ഇനി എന്നും ഹോർലിക്‌സ് മതിയാവോളം കുടിക്കാം…| How To Make Homemade Horlicks
How To Make Homemade Horlicks: കുട്ടികളുള്ള വീടുകളിൽ പാൽ തിളപ്പിച്ചു കൊടുക്കുമ്പോൾ കുട്ടികൾക്ക് അത് കുടിക്കാനായി അധികം താല്പര്യമുണ്ടായിരിക്കില്ല. കാരണം സ്ഥിരമായി ഒരേ രീതിയിൽ തന്നെ പാൽ കൊടുക്കുമ്പോഴാണ് ഇത്തരത്തിൽ അവർക്ക് കൂടുതൽ മടുപ്പ് തോന്നുന്നത്. ഈ ഒരു പ്രശ്നം ഒഴിവാക്കാനായി നമ്മളിൽ മിക്ക ആളുകളും കടകളിൽ നിന്നും ഹോർലിക്സ് വാങ്ങി അത് പാലിൽ കലക്കി കൊടുക്കുന്ന രീതി ഉള്ളതായിരിക്കും. എന്നാൽ ഉയർന്ന വില കൊടുത്ത് ഇത്തരത്തിൽ കടകളിൽ നിന്നും വാങ്ങുന്ന ഹോർലിക്സിൽ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നത് […]