Browsing tag

How To Remove Print From Bags

ജ്വല്ലറികളിൽ നിന്നും മറ്റും കിട്ടുന്ന പേഴ്‌സുകളിലെ പ്രിന്റ് ഇനി എളുപ്പം അകറ്റാം; ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ..!! | How To Remove Print From Bags

How To Remove Print From Bags : നമ്മുടെ നാട്ടിലെ ജ്വല്ലറികളിൽ നിന്നും സ്വർണവും മറ്റും വാങ്ങുമ്പോൾ ഒരു പേഴ്സ് അതോടൊപ്പം മിക്കപ്പോഴും കിട്ടാറുള്ളതാണ്. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന പേഴ്സുകൾ പലപ്പോഴും പുറത്തോട്ട് കൊണ്ടുപോകാൻ ആർക്കും അധികം താല്പര്യമുണ്ടായിരിക്കില്ല. കാരണം അതിന് പുറത്തായി നൽകിയിട്ടുള്ള പ്രിന്റുകളിൽ ജ്വല്ലറിയുടെ പേര് ഉള്ളത് കാരണം അത് കൊണ്ടുപോകാനായി പലർക്കും നാണക്കേട് തോന്നാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പേഴ്സുകളിൽ നിന്നും ജ്വല്ലറിയുടെ പേര് പതിപ്പിച്ച പ്രിന്റ് പൂർണ്ണമായും എളുപ്പത്തിൽ കളഞ്ഞെടുക്കാനായി സാധിക്കും. […]