രോഗ കീടബാധകളാൽ നിങ്ങളുടെ ചെടി പൂർണമായും നശിച്ചുവോ; എങ്കിൽ അങ്ങനെ ഉറപ്പിക്കാൻ വരട്ടെ; ഇവകൂടി ഒന്ന് ട്രൈ ചെയ്തു നോക്കൂ..!! | How To Use Aspirin For Vegetables
How To Use Aspirin For Vegetables : നമ്മുടെ പനിയും തലവേദനയും വേദന കുറയ്ക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു മരുന്നാണ് ആസ്പിരിൻ. അതുപോലെ ഹൃദയസംബന്ധപരമായ രോഗങ്ങൾ ഉള്ളവരും രക്തം കട്ടപിടിക്കാതിരിക്കുന്നതിന് ആസ്പിരിൻ ഉപയോഗിക്കുന്നു. ഇങ്ങനെയുള്ള ആസ്പിരിനെ പച്ചക്കറി കൃഷികളിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളതിനെ കുറിച്ച് ഒന്ന് നോക്കാം. ചെടികൾക്ക് കീടങ്ങളും രോഗങ്ങളും ബാധിക്കുമ്പോൾ അവയെ പ്രതിരോധിക്കാൻ ആവശ്യമായി വേണ്ടുന്ന ഒരു കെമിക്കലാണ് സാലിസിലിക് ആസിഡ്.ഈ സാലിസിറ്റിക് ആസിഡ് ആസ്പിരിൻ ടാബ്ലറ്റുകളിൽ ധാരാളം അടങ്ങിയിരിക്കുന്നു തക്കാളി ചെടികൾ […]