Browsing tag

Idli Mavil Savala Tip

മാവിൽ ഈ സൂത്രം ചെയ്തു നോക്കൂ.. 2 മണിക്കൂർ മാത്രം മതി.!! മാവ് പതഞ്ഞു പൊങ്ങി വരും.. | Idli Mavil Savala Tip

Idli Mavil Savala Tip : ബ്രേക്ഫാസ്റ്റിനും ഡിന്നറിനുമെല്ലാം വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ എല്ലാവരും. എന്നാൽ സ്ഥിരം കഴിക്കുന്ന പലഹാരങ്ങളിൽ വ്യത്യസ്തത കൊണ്ടു വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കി എടുക്കാൻ ആവശ്യമായിട്ടുള്ള ചേരുവകൾ ഒന്നര കപ്പ് പച്ചരി, മൂന്ന് ടേബിൾ സ്പൂൺ അളവിൽ ഉഴുന്ന്, അരക്കപ്പ് ചൊവ്വരി, മൂന്ന് ടീസ്പൂൺ പഞ്ചസാര,യീസ്റ്റ്, സവാള, […]