എന്തൊരു രുചിയാണ് ഇതിന്!! ഗോതമ്പു പൊടി കൊണ്ട് വായിലിട്ടാൽ അലിയുന്ന രുചിയിൽ ഇലയട റെസിപ്പി ഇതാ!!! | Ilayada For Evening Snack
Ilayada For Evening Snack: സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്കായി നാലു മണി പലഹാരം ഉണ്ടാക്കാൻ പെടപ്പാട് പെടുന്ന അമ്മമാർക്ക് വേണ്ടി ഈസിയും ടേസ്റ്റിയും ആയിട്ടുള്ള ഇലയട ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇലയട പല പേരുകളിലായാണ് അറിയപ്പെടുന്നത്. ഇലയട, ഇലയപ്പം, അടയപ്പം അങ്ങനെ നീളുന്നു. ഇലയിൽ ഉണ്ടാക്കുന്ന അട ആയത് കൊണ്ടാണ് ഇലയട എന്ന് പേര് വന്നത്. ഇലയട ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക. അരിപൊടി കൊണ്ടും അട ഉണ്ടാക്കാം. […]