Browsing tag

indoor plants

ഓഫീസ് ഇടങ്ങളിൽ പരിചരണ കുറഞ്ഞ രീതിയിൽ വളർത്താൻ കഴിയുന്ന നാല് ചെടികൾ.!! |Beautiful Indoor Plants For Office

Beautiful Indoor Plants For Office : ചില ഓഫീസ് ഇടങ്ങളിൽ നമ്മൾ മനോഹരമായ ചെടികൾ കാണാറില്ലേ. എല്ലാ തരം ചെടികൾ ഇങ്ങനെ ഓഫീസിൽ അല്ലെങ്കിൽ ഒരു മുറിയിൽ വളർത്താൻ സാധിക്കുമോ എന്ന സംശയം നമ്മളിൽ പലർക്കും ഉണ്ടാവുമായിരിക്കും. ഏതൊക്കെ തരം ചെടികളാണ് ഓഫീസിൽ കുറഞ്ഞ പരിചരണത്തിൽ വളർത്താൻ കഴിയുന്നതെന്ന് നോക്കാം. 1) റെക്സ് ബെഗോനിയ സിൽവർ, പർപ്പൾ, ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങളിൽ ഈ ചെടി ലഭ്യമാണ്. ഒരു മുറിയിൽ അല്ലെങ്കിൽ ഓഫീസുകളിൽ വളർത്താൻ കഴിയുന്ന […]