‘ചിന്ന ചിന്ന ആസൈ’ പോസ്റ്റർ പുറത്ത്; ഇന്ദ്രൻസും മധുബാലയും ഒന്നിക്കുന്ന പുതിയ ചിത്രം…!! | Chinna Chinna Aasai Movie Poster Released
Chinna Chinna Aasai Movie Poster Released : മലയാളത്തിന്റെ സ്വന്തം ഇന്ദ്രൻസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. തമിഴ് സിനിമ ലോകത്ത് ശ്രദ്ദേയമായ മധുബാലയാണ് നായികയായി എത്തുന്നത്. ഇന്ദ്രൻസും മധുബാലയും ഒന്നിക്കുന്ന ചിത്രത്തിന് ‘ചിന്ന ചിന്ന ആസൈ’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. മണിരത്നമാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ‘റോജ’ റിലീസ് ചെയ്ത് 33 വർഷങ്ങൾക്കു ശേഷം ചിത്രത്തിലെ ഗാനത്തിന്റെ പേരിലാണ് മലയാള […]