ഞൊടിയിടയിൽ അപ്പത്തിനുള്ള മാവും റെഡിയാക്കാം; പൂപോലുള്ള സോഫ്റ്റ് അപ്പവും ഉണ്ടാക്കാം..!! | Instant Soft Palappam
Instant Soft Palappam: മാവരച്ച് 10 മിനിറ്റിനുള്ളിൽ തന്നെ ഈ പാലപ്പം നമുക്ക് ഉണ്ടാക്കാം.. എന്നാൽ ഇത് എങ്ങനെയാണെന്ന് നോക്കിയാലോ ?? ആദ്യമായി പാലപ്പം തയ്യാറാക്കാൻ 1 ഗ്ലാസ് ഇഡ്ഡലി റൈസ് എടുക്കുക. ഇത് ഒരു പാത്രത്തിലിട്ട് നല്ലത് പോലെ 3 – 4 തവണ കഴുകിയ ശേഷം വെള്ളത്തിൽ കുതിരനായി വെക്കുക. 4 മണിക്കൂറോളം ഇത് കുതിരാൻ വെക്കുക. മറ്റൊരു പാത്രത്തിലേക്ക് കാൽ ടേബിൾസ്പൂൺ ഈസ്റ്റ് എടുക്കുക. 1 ടേബിൾസ്പൂൺ പഞ്ചസാരയും ഇളം ചൂടു വെള്ളവും […]