അയൺബോക്സിൽ പറ്റിപ്പിടിച്ച കറകൾ എളുപ്പം ഇല്ലാതാക്കാം; വെറും രണ്ട് മിനുട്ട് മാത്രം മതി..!! | Iron Box Cleaning Hacks
Iron Box Cleaning Hacks : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗപ്പെടുത്താറുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒന്നായിരിക്കും ഇസ്തിരിപ്പെട്ടി. എന്നാൽ മിക്കപ്പഴും ഇസ്തിരിപ്പെട്ടിയിൽ കറകളും മറ്റും പറ്റിപ്പിടിക്കുകയും അത് പിന്നീട് ശ്രദ്ധിക്കാതെ ഉപയോഗിക്കുമ്പോൾ തുണികളിലേക്ക് പടരുകയും ചെയ്യുന്നത് ഒരു സ്ഥിരം പ്രശ്നമാണ്. ഇത്തരത്തിൽ ഒരിക്കൽ കറപിടിച്ചു കഴിഞ്ഞാൽ അത് ഇസ്തിരിപ്പെട്ടിയിൽ നിന്ന് മാത്രമല്ല തുണികളിൽ നിന്നും കളഞ്ഞെടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു ടാസ്ക് തന്നെയാണ്. എന്നാൽ ഇസ്തിരി പെട്ടിയിലെ കടുത്ത കറകൾ എളുപ്പത്തിൽ ഇളക്കി കളയാനായി ചെയ്തെടുക്കാവുന്ന […]