Browsing tag

Jackfriut halwa recipe malayalam

വായിൽ വെള്ളം ഊറും ചക്കവരട്ടി 😋😋 നിമിഷ നേരം കൊണ്ട് ഉണ്ടാക്കാം.!! ഇങ്ങനെ ചെയ്താൽ ഒരു വർഷം കേടു കൂടാതെ ഇരിക്കും 👌👌| Jackfriut halwa recipe

Jackfriut halwa recipe malayalam : ചക്ക തീരാൻ പോകുന്ന കാലമായി. ചക്ക ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. പച്ച ചക്കയും ചക്കപ്പുഴുക്കും ചക്ക കറിയും ചക്കപ്പഴം ചക്ക വറുത്തത് ചക്ക പായസം എന്നിങ്ങനെ ചക്കകൾ കൊണ്ട് നമ്മൾ ഉണ്ടാക്കുന്ന വിഭവങ്ങൾ പലതാണ്. ഇവയെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്നാൽ പലരും മടി മൂലം അധികം ഉണ്ടാക്കാത്ത ഒന്നാണ് ചക്ക വരട്ടിയത്. ഹൽവ പോലെ മുറിച്ചെടുക്കാൻ പാകത്തിനും ജാമായി സ്പൂൺ കൊണ്ട് കോരി കഴിക്കാൻ പാകത്തിനും ഒക്കെ ചക്ക വരട്ടി […]