Browsing tag

Jackfruit Cultivation Tips

ചക്ക നിറയെ കായ്ക്കാൻ ഇത് മാത്രം മതി.!! ഇങ്ങനെ ചെയ്താൽ ഇനി പ്ലാവിന് ചുറ്റും മതിയാവോളം ചക്ക ഉണ്ടാകും.. | Jackfruit Cultivation Tips

Jackfruit Cultivation Tips : കേരളത്തിന്റെ ഫല വൃക്ഷങ്ങളിൽ പ്രധാനിയാണ് പ്ലാവ്. പ്ലാവിൽ ചക്ക കായ്ച്ച് തുടങ്ങുന്ന സമയ മാണ് ഇപ്പോൾ. സാധാരണ താഴ്ഭാഗം മുതൽ മുകൾ ഭാഗം വരെ കായ്ക്കുന്ന ചക്ക ഇപ്പോൾ മുകൾ ഭാഗത്ത് മാത്രമാണു കായ്ക്കുന്നത്. ഇതിനാൽ മുറിച്ച് ഇടാനോ വെട്ടി എടുക്കാനോ പറ്റില്ല.  അങ്ങനെ വരുമ്പോൾ ചക്ക ആർക്കും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നശിച്ചു പോകാറാണ് പതിവ്. ഞാൻ ചക്ക താഴെ ഭാഗത്തായി കായ്ക്കാനും അതിന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നുമാണ് ഇന്ന് നമ്മൾ […]