ചക്ക വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ.? ഇങ്ങനെ ചെയ്താൽ ഒരു ചുള തിന്നാൻ ആരും കൊതിക്കും.!! | Jackfruit Cutting Easy Tricks
Jackfruit Cutting Easy Tricks : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. […]