Browsing tag

jackfruit kumbilappam malayalam

ചക്ക കുമ്പിൾ ഉണ്ടാക്കുവാൻ ഇത്ര എളുപ്പമോ.? 😍😍 ഇങ്ങനെ ചെയ്താൽ ആരും കഴിച്ചു പോകും 😋👌 | jackfruit kumbilappam malayalam

ചക്ക – 15 ചുള തേങ്ങ – അര മുറി ശർക്കര – ചെറിയ കഷ്ണം ജീരകം – 1 സ്പൂൺ ഏലക്ക – 1 സ്പൂൺ ഉപ്പ് – ഒരു നുള്ള് അരിപ്പൊടി – ആവശ്യത്തിന് ഇന്ന് ചക്ക കൊണ്ടുള്ള കുമ്പിളപ്പം എങ്ങനെ ആണ് തയാറാക്കുന്നത് എന്നാണ് നോക്കുന്നത്. അതിനായി നന്നായി പഴുത്ത ചക്ക അതിന്റെ കുരു ഒക്കെ കളഞ്ഞു എടുത്തു വെയ്ക്കാം. ശേഷം ചക്ക നന്നായിട്ട് മിക്സിയിൽ അരച്ചെടുക്കണം. വെള്ളം ചേർക്കാതെ തന്നെ അരച്ച് […]