ഇങ്ങനെ ചെയ്താൽ ഏത് പൂക്കാത്ത മുല്ലയും ഉറപ്പായും പൂത്തിരിക്കും.!! മുറ്റം നിറയെ മുല്ലപ്പൂ കൊണ്ടു തിങ്ങി നിറയാൻ കിടിലൻ സൂത്രപ്പണി.. | Kuttimulla Cultivation Tips
Jasmine Cultivaton Tips Malayalam : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ കുറ്റിമുല്ല കാണാൻ സാധിക്കുമെങ്കിലും അവ നല്ല രീതിയിൽ പൂക്കാറില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. കാഴ്ചയിൽ ഭംഗിയും അതേസമയം നല്ല മണവും നൽകുന്ന കുറ്റി മുല്ല, ചെടി നിറച്ച് പൂക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. കുറ്റി മുല്ല ആവശ്യത്തിന് മൊട്ടിടുകയോ പൂക്കാതിരിക്കുകയോ ചെയ്യുന്നതിനുള്ള പ്രധാന രണ്ട് കാരണങ്ങൾ ശരിയായ രീതിയിൽ പ്രൂണിംഗ് ചെയ്യാത്തതോ അതല്ലെങ്കിൽ വേരിന് ഫലം ഇല്ലാത്തതോ ആയിരിക്കാം. ചെടിയിൽ ഓരോ തവണ […]