Browsing tag

Kalyani Priyadarshan Trains In Martial Art For New Film

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിനായി മാർഷ്യൽ ആർട്‌സ് അഭ്യസിച്ച് കല്യാണി; ചിത്രങ്ങൾ വൈറൽ..!! | Kalyani Priyadarshan Trains In Martial Art For New Film

Kalyani Priyadarshan Trains In Martial Art For New Film : മാർഷ്യൽ ആർട്‌സ് അഭ്യസിക്കുന്ന കല്യാണി പ്രിയദർശന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാം ചിത്രത്തിനായാണ് കല്യാണി മാർഷ്യൽ ആർട്‌സ് അഭ്യസിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി കിക്ക് ബോക്സിങ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ‘ഒരു പാർട്ടിയിലും ഇതുവരെ കാണാത്ത എന്റെ പുതിയ വേർഷൻ’ എന്നാ അടികുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിനായി മാർഷ്യൽ […]