Browsing tag

Kanthari mulaku krishi tips

ചട്ടിയിലെ കാന്താരി മുളക്‌ കൃഷി.!! ചട്ടി മുഴുവൻ തിങ്ങി നിറഞ്ഞ് കാന്താരി മുളക്‌ കായ്ക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി.!! | Kanthari mulaku krishi tips

Kanthari mulaku krishi tips :ചട്ടിക്കു അകത്ത് ചെയ്തെടുക്കാവുന്ന കാന്താരി കൃഷിയെ കുറിച്ച് നോക്കാം. വീട്ടു വളപ്പിൽ കാന്താരിമുളക് കൃഷി ചെയ്യുന്നവർ ആണല്ലോ അധികവും. ഇതിന് കാരണം കാന്താരിമുളക് കൊണ്ടുള്ള ഗുണങ്ങൾ ആണെന്ന് പറയാം. അച്ചാർ ഉണ്ടാക്കുവാനും കപ്പ ഉള്ള ചമ്മന്തി ആയിട്ട് അരയ്ക്കാനും കാന്താരിമുളക് ഏറെ നല്ലതാണ്. മാത്രമല്ല വേറെ പല ആവശ്യങ്ങൾക്കും കാന്താരിമുളക് ഉപയോഗിക്കുന്നുണ്ട്. കാന്താരിമുളക് കൃഷിയിൽ നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് വെള്ളീച്ച ശല്യം. 15 ദിവസം കൂടുമ്പോൾ വേപ്പെണ്ണ മിശ്രിതം സ്പ്രേ […]