Browsing tag

Karkidakam Masa Phalam 2023

കർക്കിടക മാസം ഈ നാളുകാർക്ക് കോടീശ്വരയോഗം.!! ഇവർ രക്ഷപ്പെടും ഉറപ്പ്.. | Karkidakam Masa Phalam 2023

Karkidakam Masa Phalam 2023 : കർക്കിടക മാസം പൊതുവേ ദുരിതകാലമായാണ് അറിയപ്പെടുന്നത് എങ്കിലും ഈ ഒരു കാലയളവിൽ വളരെയധികം ഗുണങ്ങൾ ലഭിക്കുന്ന നാളുകളും നിരവധിയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നുള്ള ഉയർച്ച, ജീവിത വിജയം എന്നിങ്ങനെ കർക്കിടക മാസം വളരെയധികം ഭാഗ്യം നൽകുന്ന നാളുകൾ ഏതെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.അശ്വതി നക്ഷത്രമാണ് ഈ ഒരു നാളിൽ എടുത്തു പറയേണ്ട ആദ്യത്തെ നാൾ.മനസ്സമാധാനം, ദാമ്പത്യ സുഖം, ദൈവ കാര്യങ്ങളിൽ നൽകുന്ന കൂടുതൽ പ്രാധാന്യം, കുടുംബ ഐക്യം, തൊഴിൽപരമായ പ്രശ്നങ്ങളിൽ നിന്നുള്ള […]