Browsing tag

Karkidakam Monthly Predictions 2023

ജൂലൈ 20 മുതൽ സാമ്പത്തികമായി കുതിച്ചുയരുന്ന നാളുകാർ.!! ഇവരെ പിടിച്ചാൽ കിട്ടില്ല.. റോക്കറ്റ് പോലെ കുതിച്ചുയരും.!! | Karkidakam Monthly Predictions 2023

Karkidakam Monthly Predictions 2023 : രാമായണ മാസമായ കർക്കിടക മാസത്തിൽ ക്ഷേത്രദർശനം നടത്തുക എന്നത് ഹിന്ദുക്കൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു ആചാരമാണ്. എന്നാൽ ഈയൊരു മാസത്തിൽ ചില നാളുകാർക്ക് കൂടുതൽ ഗുണഫലങ്ങൾ നേടാനായി സാധിക്കുന്നതാണ്. അത്തരം നാളുകൾ ഏതെല്ലാമാണെന്നും, ഗുണഫലങ്ങൾക്കായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം. ദുർഗാദേവി ഭക്തരായ ആളുകൾക്കാണ് ഈ ഒരു വഴിപാടു കൊണ്ട് കൂടുതൽ ഉയർച്ചയും സാമ്പത്തിക ലാഭവും ലഭിക്കുക. അതേസമയം ഒരു കാരണവശാലും ദേവീക്ഷേത്രത്തിൽ ഈ ഒരു ദിവസം ദർശനം നടത്താൻ […]