Browsing tag

Karkkidaka Month Preparations And Rituals

ഇതുവരെ ആരും ഇതൊന്നും പറഞ്ഞു തന്നില്ല…?? കർക്കിടകം ഒന്നാം തിയ്യതിക്ക് മുന്നേ ഈ 3 കാര്യങ്ങൾ വീട്ടിൽ നിർബന്ധമായും ചെയ്തിരിക്കണം.., ഇവ ഇനിയും ഇരുന്നാൽ വീട് മുടിയും..!! | Karkkidaka Month Preparations And Rituals

Karkkidaka Month Preparations And Rituals: നമ്മുടെ നാട്ടിൽ കർക്കിടകമാസത്തെ അല്ലെങ്കിൽ രാമായണമാസത്തെ വരവേൽക്കാനായി പുണ്യ ക്ഷേത്രങ്ങളും വീടുകളുമെല്ലാം ഒരുങ്ങിയിട്ടുണ്ടാകും. പലപ്പോഴും ഈയൊരു മാസത്തെ പുണ്യമാസമായി കണക്കാക്കുന്നത് കൊണ്ട് തന്നെ എല്ലാവരും പ്രാർത്ഥനയിലും വീട് വൃത്തിയാക്കലിലുമെല്ലാം വളരെയധികം ശ്രദ്ധ നൽകാറുണ്ട് . അതേസമയം ഈ മാസം നമ്മൾ അറിയാതെ ചെയ്യുന്ന ചെറിയ ചില തെറ്റുകൾ ആയിരിക്കും വലിയ രീതിയിലുള്ള ദോഷങ്ങൾ കൊണ്ടുവരാനുള്ള കാരണമാകുന്നത്. അത്തരത്തിൽ കർക്കിടകമാസം തുടങ്ങുന്നതിനു മുൻപായി വീട്ടിൽ നിന്നും തീർച്ചയായും ഒഴിവാക്കേണ്ട വസ്തുക്കൾ എന്തെല്ലാമാണെന്ന് […]