ലാലേട്ടനെ കണ്ട് കാർത്തിക് സൂര്യ; വീഡിയോ വൈറലാവുന്നു..!! | Karthik Soorya Meet Mohanlal
Karthik Soorya Meet Mohanlal : നടന്ന വിസ്മയം മോഹൻലാലിനെ കാണാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. അതിപ്പോൾ സാധാരണക്കാരായാലും സെലെബ്രെറ്റികളായാലും ആഗ്രഹം തന്നെയാണ്. തലമുറകളുടെ നായകനാണദ്ദേഹം. അത്തരത്തിൽ ഒരു ആഗ്രഹം സഫലമായതിന്റെ ആവേശത്തിലാണ് കാർത്തിക് സൂര്യ. ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിൾ പ്രശസ്തനായ ആളാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിൽ ശ്രദ്ദേയമായത്. ലാലേട്ടനെ കണ്ട് കാർത്തിക് സൂര്യ ഇപ്പോൾ തന്റെ പിറന്നാൾ ദിനത്തിൽ വലിയൊരു ആഗ്രഹം […]