Browsing tag

kaskas-benifits malayalam

കസ്കസ് കൊണ്ട് ഇത്രയും ഉപയോഗങ്ങളോ 😨😳 ജൂസിൽ ഇടാൻ മാത്രമല്ല.!! ഞെട്ടിക്കുന്ന ഉപയോഗം 👌👌|kaskas-benifits

kaskas-benifits malayalam : നമ്മുടെ വീടുകളിലും മറ്റും നാം പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണല്ലോ കസ്കസ് അഥവാ തുളസിച്ചെടിയുടെ വിത്തുകൾ. നമ്മൾ ഏതൊരു ജ്യൂസ് കടയിലേക്ക് ചെന്നാലും കസ്കസ് ഉപയോഗിച്ചുള്ള ജ്യൂസ് ആയിരിക്കും പലർക്കും പ്രിയപ്പെട്ടത്. കാരണം അവയുടെ പുറത്ത് ജല്ലുകൾ കഴിക്കാൻ തന്നെ പലർക്കും വളരെയധികം ഇഷ്ടമായിരിക്കും. എന്നാൽ ഈ ഒരു കസ്കസ് കൊണ്ട് ഈയൊരു ഉപയോഗമില്ലാതെ മറ്റൊരു ഉപയോഗം കൂടെയുണ്ടെന്ന് പലർക്കും അറിയാത്ത ഒന്നായിരിക്കും. മുഖത്തെ സൺടാന്‍ മാറ്റാനും മുഖ സൗന്ദര്യത്തിനും ഏറെ ഫലപ്രദമായ ഒന്നാണ് […]