വിരുന്നുകാരെ ഞെട്ടിക്കാൻ നാരങ്ങാവെള്ളം ഇതുപോലെ ഒന്ന് തയ്യാറാക്കൂ.!! വളരെ എളുപ്പത്തിൽ കൂൾബാർ സ്റ്റൈലിൽ അടിപൊളി നാരങ്ങാ വെള്ളം.. | Kerala Coolbar Lemon Juice Recipe
Kerala Coolbar Lemon Juice Recipe : വേനൽക്കാലം തുടങ്ങിയാൽ ദാഹം ശമിപ്പിക്കാനായി പല രീതിയിലുള്ള ജ്യൂസുകളും തയ്യാറാക്കി കുടിക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. കാരണം എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത ഒരു സമയമാണ് വേനൽക്കാലം. വീട്ടിൽ ഉണ്ടാക്കുന്ന ജ്യൂസുകൾക്ക് പുറമേ കടകളിൽ നിന്നും നിറം കലർത്തിയ ബോട്ടിലുകളിൽ ലഭിക്കുന്ന ജ്യൂസുകളും കുടിക്കുന്ന പതിവ് എല്ലാവർക്കും ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ഇത്തരം കൂൾ ഡ്രിങ്ക്സുകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് ശരീരത്തിന് പലവിധ ദോഷങ്ങളും […]