ചായകടയിലെ ഗ്രീൻപീസ് കറി കഴിച്ചിട്ടുണ്ടോ.!! അടിപൊളി സ്വാദിൽ എളുപ്പത്തിൽ ഒരു ഗ്രീൻപീസ് കറി.. | Kerala GreenPeas Curry Recipe
About Kerala GreenPeas Curry Recipe ചപ്പാത്തി, പുട്ട്, ദോശ, ഇടിയപ്പം എന്നിവയോടൊപ്പമെല്ലാം ഒരേ രീതിയിൽ കഴിക്കാൻ തിരഞ്ഞെടുക്കാവുന്ന ഒരു കറിയാണ് ഗ്രീൻപീസ് ഉപയോഗിച്ച് തയ്യാറാക്കുന്ന കറി. കഴിക്കാൻ വളരെയധികം രുചികരമാണെങ്കിലും പലർക്കും ഗ്രീൻപീസ് കറി എങ്ങനെ തയ്യാറാക്കണം എന്നത് കൃത്യമായി അറിയുന്നുണ്ടാവില്ല. ശരിയായ രീതിയിൽ അല്ല കറി തയ്യാറാക്കുന്നത് എങ്കിൽ മിക്കപ്പോഴും കറിക്ക് നല്ല രുചി ലഭിക്കണമെന്നും ഇല്ല. മാത്രമല്ല ഗ്രീൻപീസ് തനിയെ ഉപയോഗിക്കുന്നതിന് പകരമായി അതോടൊപ്പം കുറച്ച് ഉരുളക്കിഴങ്ങും ക്യാരറ്റും ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ രുചികരവും […]