Browsing tag

kerala instant rice flour appam

ആരും അറിയാത്ത ഈ സൂത്രം ചെയ്താൽ..😍😍 വെറും 10 മിനുട്ടിൽ പൂ പോലെ നല്ല സോഫ്റ്റ് പാലപ്പം 😋👌 |Instant rice flour appam recipe

Instant rice flour appam recipe malayalam : നല്ല മയത്തിലുള്ള പൂപോലെയുള്ള അപ്പം ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. അതുകൊണ്ടുതന്നെ വീടുകളിൽ വളരെ മൃദുത്വമുള്ള അപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. വളരെ എളുപ്പത്തിൽ എങ്ങനെ മയമുള്ള കനം കുറഞ്ഞ അപ്പം തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. വെറും 10 മിനിറ്റിൽ എങ്ങനെയാണ് അപ്പം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വേണ്ടത് അപ്പത്തിന് ആവശ്യമായ പച്ചരി നന്നായി കഴുകി കുതിർത്ത ശേഷം ഒരു […]