Browsing tag

Kerala nadan rasam recipe

5 മിനിറ്റിൽ അടിപൊളി രസം 😍😍 നാടൻ രസത്തിന്റെ യഥാർത്ഥ കൂട്ട് ഇതാ 😋👌|Kerala nadan rasam recipe

Kerala nadan rasam recipe malayalam : രസം എല്ലാവർക്കും ഇഷ്ടമാണ്. രസം ഇല്ലാതെ ഒരു സദ്യയും പൂർണമാകില്ല. നല്ല ഉഷാർ രസത്തിന്റെ യഥാർഥ കൂട്ട് ഇതാ. വെറും 5 മിനിറ്റിൽ നല്ല അടിപൊളി രസം തയ്യാറാക്കാം. ഈ ഒരു രസം മാത്രം മതി ഒരു പറ ചോറുണ്ണാൻ. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ.. എല്ലാവര്ക്കും ഇഷ്ടപ്പെടും. ചുവന്നുള്ളി – 10 എണ്ണം വെളുത്തുള്ളി – ഒരു കുടം […]