ഒരടിപൊളി നാടൻ കേരള സാമ്പാർ ആയാലോ..? ഇങ്ങനെ ഉണ്ടാക്കിയാൽ സാമ്പാറിന്റെ രുചി ഇരട്ടിയാകും..! | Kerala Special Varutharacha Sambar
Kerala Special Varutharacha Sambar: തേങ്ങ വറുത്തരച്ചു വച്ച സാമ്പാർ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ? അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. എന്നാൽ അത് പോലെ ഒരു നാടൻ കേരള സാമ്പാർ തയ്യാറാക്കി നോക്കിയാലോ !!. അതിനായി മുക്കാൽ കപ്പ് പരിപ്പും ഒരു നാരങ്ങാ വലിപ്പമുള്ള വാളൻ പുളിയും 20 മിനിറ്റോളം വെള്ളത്തിൽ കുതിർക്കാൻ വെക്കുക. അതിന് ശേഷം 1 മുരിങ്ങക്കായ, 1 ഉരുളക്കിഴങ്ങ്, 1 ക്യാരറ്റ്, 1 സവാള, 2 പച്ചമുളക്, ഒരു ചെറിയ വെള്ളരിക്ക, […]