Browsing tag

kerala special

വെറും 5 മിനിറ്റിൽ അടിപൊളി നാടൻ വെജിറ്റബിൾ സ്റ്റൂ.!! കഴിച്ചവർ ഒരിക്കലും മറക്കില്ല ഇതിന്റെ രുചി.. | Kerala Special Vegetable Stew Recipe

Kerala Special Vegetable Stew Recipe : അപ്പം, ചപ്പാത്തി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ മിക്ക വീടുകളിലും തയ്യാറാക്കുന്ന കറികളിൽ ഒന്നായിരിക്കും വെജിറ്റബിൾ സ്റ്റൂ. എന്നാൽ പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലായിരിക്കും വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കുന്നത്. ആവശ്യമുള്ള പച്ചക്കറികളെല്ലാം ഇഷ്ടാനുസരണം ചേർത്തോ, ഒഴിവാക്കിയോ ഒക്കെ വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കാനായി സാധിക്കും. എന്നാൽ റസ്റ്റോറന്റ്കളിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സ്റ്റൂ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള […]

ചക്കക്കുരു ഇനി വെറുതെ കളയണ്ട; രുചിയേറും ഒരു കിടിലൻ അവലോസുപൊടി എളുപ്പത്തിൽ തയ്യാറാക്കാം..!! | Healthy Jackfruit seed Recipe

Healthy Jackfruit seed Recipe : നമ്മുടെയെല്ലാം വീടുകളിൽ ചക്കയുടെ സീസണായാൽ നിറയെ ഉണ്ടാകുന്ന സാധനങ്ങളിൽ ഒന്നായിരിക്കും ചക്കക്കുരു. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന ചക്കക്കുരു ഒന്നോ രണ്ടോ എണ്ണം എടുത്ത് കറിവെക്കാനോ മറ്റോ ഉപയോഗിച്ച് കഴിഞ്ഞാൽ ബാക്കി വരുന്നത് വെറുതെ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം കൂടുതൽ അളവിൽ ചക്കക്കുരു കഴിച്ചാൽ അത് ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമാകാറുണ്ട്. അത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ അവലോസുപൊടിയുടെ റെസിപ്പി വിശദമായി […]