Browsing tag

Kerala Style Beef Pickle

കിടിലൻ ടേസ്റ്റിൽ ബീഫ് അച്ചാർ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം; ഈ ചേരുവകൾ എല്ലാം ചേർത്തു നോക്കൂ… ഇതാണെങ്കിൽ പിന്നെ ചോറിന് വേറെ കറികൾ ഒന്നും വേണ്ട..!! | Kerala Style Beef Pickle

Kerala Style Beef Pickle: ബീഫ് ഉപയോഗിച്ചുള്ള കറികളും, ഫ്രൈയുമെല്ലാം കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എന്നാൽ ഇന്ന് ബീഫ് ഉപയോഗിച്ചുള്ള അച്ചാറുകളോടും ആളുകൾക്ക് പ്രിയം ഏറെയാണ്. അതേസമയം ബീഫ് അച്ചാർ എങ്ങനെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. വിനാഗിരിയുടെ ചുവ ഒട്ടും ഇല്ലാത്ത രീതിയിൽ നല്ല രുചികരമായ ബീഫ് അച്ചാർ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു രീതിയിൽ ബീഫ് അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ള അത്രയും […]