Browsing tag

Kerala Style Coconut Fish Curry Recipe

തേങ്ങാ അരച്ച മീൻ കറി ഒരൊറ്റ തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ.!! മീൻകറി രുചിയില്ലാന്ന് ഇനി ആരും പറയില്ല.. കറിച്ചട്ടി ഉടനെ കാലിയാകും.!! | Kerala Style Coconut Fish Curry Recipe

Kerala Style Coconut Fish Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ ഉച്ചയൂണിന് പതിവായി തയ്യാറാക്കുന്ന ഒരു വിഭവമായിരിക്കും മീൻ കറി. ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലാണ് മീൻ കറി തയ്യാറാക്കുന്നത്. തേങ്ങ അരച്ച മീൻ കറി നല്ല രുചിയിൽ കിട്ടാനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി എടുത്ത മീൻ, തേങ്ങ കാൽ കപ്പ്, ഇഞ്ചി വെളുത്തുള്ളി എന്നിവ ചെറിയതായി അരിഞ്ഞെടുത്തത്, നാല് […]