Browsing tag

kerala style instant iddli

പുട്ടുപൊടിയിൽ വെറും 5 മിനുട്ടിൽ സോഫ്റ്റ് ഇഡലി റെഡി.. ഈ സിമ്പിൾ ട്രിക്ക് ഇതുവരെ ആരും പരീക്ഷിച്ചു കാണില്ല.!!|Kerala Style Tasty Instant Idli Recipe

kerala style Tasty instant idli recipe malayalam : ദോശയും ഇഡ്ഡലിയും ഒക്കെ ഇഷ്ടം അല്ലാത്തവരായി ആരും തന്നെ കാണില്ല.സാധാരണയായി നമ്മൾ പച്ചരിയും ഉഴുന്നും അരച്ച് ആണ് ദോശയും ഇടലിയും ഒക്കെ ഉണ്ടാക്കുന്നത്. പുട്ട് പൊടി ഉപയോഗിച്ച് ഇഡലി ഉണ്ടാക്കുന്ന രീതി ആരും തന്നെ ഇതിനു മുൻപ് ചെയ്തിട്ടുണ്ടാകില്ല. അത്രയേറെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ നല്ല സോഫ്റ്റ് ആയ ഇഡലി ഉണ്ടാക്കാം എന്നാണ് ഇന്ന് നോക്കാനായി പോകുന്നത്. അതിനായി ആദ്യം തന്നെ വേണ്ടത് ഒരു കപ്പ് […]