ചായ തിളയ്ക്കുന്ന നേരം കൊണ്ടൊരു കിടിലൻ ചായക്കടി.!! 5 മിനിറ്റിൽ ആർക്കും ഉണ്ടാക്കാം.. | Kerala Style Instant Neyyappam Recipe
ഒരു പാൻ എടുത്ത് അതിലേക്ക് ഒരു കപ്പ് ശർക്കരയിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് പാനി തയ്യാറാക്കി എടുക്കാം. ചൂടാറാനായി മാറ്റി വെക്കാം. മറ്റൊരു പാത്രത്തിൽ അരിപ്പൊടി, മൈദാ, ഉപ്പ് എന്നിവ എടുകാം. അതിലേക്ക് അരിച്ചെടുത്ത ശർക്കര ലായിനി ചേർത്ത് കൊടുക്കണം. അതിലേക്ക് റവ കൂടി ഇട്ട് കട്ടകളില്ലാതെ ചേർത്തു കൊടുക്കാം. അര സ്പൂൺ ഏലക്കായ പൊടിച്ചതും തേങ്ങാ ചിരകിയതും ചേർത്ത് നന്നായി മിക്സ് ചെയ്യണം. അതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡാ കൂടി ചേർത്ത് ദോശമാവ് […]