Browsing tag

Kerala Style Instant Raw Mango Pickle

മിനിറ്റുകൾക്കുളിൽ സൂപ്പർ ടേസ്റ്റിലൊരു മാങ്ങാ അച്ചാർ.!! ഇരട്ടി രുചിയിൽ കേടുകൂടാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ.. | Kerala Style Instant Raw Mango Pickle

Kerala Style Instant Raw Mango Pickle : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലതരത്തിലുള്ള അച്ചാറുകളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. അച്ചാർ മാത്രമല്ല പച്ചമാങ്ങ ഉപയോഗിച്ച് വ്യത്യസ്ത കറികളും തയ്യാറാക്കുന്ന പതിവ് പല ഭാഗങ്ങളിലും ഉള്ളതാണ്. എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന അച്ചാറുകളെ പറ്റിയുള്ള റെസിപ്പി ആയിരിക്കും കൂടുതൽ പേരും അന്വേഷിക്കുന്നത്. അത്തരം ആളുകൾക്ക് വളരെയധികം ഉപകാരപ്പെടുന്ന രുചികരമായ ഒരു മാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To […]