Browsing tag

Kerala Style Kadala Curry recipe

കുറുകിയ ചാറോടു കൂടിയ ഒരു കിടിലൻ കടലക്കറി 😍😍 ഞൊടിയിടയിൽ റെഡി ആക്കാം 👌👌|Kerala Style Kadala Curry recipe

Kerala Style Kadala Curry recipe malayalm: അപ്പം ദോശ മുതലായ പ്രഭാത ഭക്ഷണത്തോടൊപ്പം കഴിക്കാവുന്ന കുറുകിയ ചാറോടു കൂടിയ കടലക്കറി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. അതിനായി ആദ്യം 300ഗ്രാം കടല എടുത്തതിനുശേഷം നല്ലതുപോലെ കഴുകി 8 മണിക്കൂർ കുതിരാൻ വയ്ക്കണം. ശേഷം ഒരു കുക്കറിലേക്ക് ഇട്ട് കുറച്ച് ചെറിയ ഉള്ളിയും ഇട്ടു ആവശ്യത്തിന് ഉപ്പും വിതറി ലോ ഫ്‌ളമേൽ 6, 7 വിസിൽ വരുന്നത് വരെ വേവിക്കുക. നല്ലതുപോലെ വെന്തു കുഴയാതെ എടുത്ത് […]