Browsing tag

kerala style kootupothiyan recipe

അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.!! “കൂട്ട് പൊതിയൻ” 👌👌

ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. നല്ല കിടിലൻ ടേസ്റ്റിൽ വ്യത്യസ്തമായ തീർച്ചയായും പരീക്ഷിച്ചു നോക്കണം കേട്ടോ.. ഇഷ്ടപ്പെടുന്ന അടിപൊളി കൂട്ടുപൊതിയൻ. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. നേന്ത്രക്കായ – 200gm ചേന – 200gm കടല – അര കപ്പ് തേങ്ങ – ഒരു മീഡിയം വലുപ്പം പച്ചമുളക് – 8 എണ്ണം ജീരകം -അര ടീസ്പൂൺ വെളുത്തുള്ളി – 3 എണ്ണം ചുവന്നുള്ളി – 4 എണ്ണം മഞ്ഞൾ […]