നാവിൽ കപ്പലോടും രുചിയിൽ അടിപൊളി മീൻ അച്ചാർ; ഇനി ചോറിനു ഇത് മാത്രം മതിയാകും…! | Kerala Style Meen Achar
Kerala Style Meen Achar: അടിപൊളി ടേസ്റ്റിൽ ഒരു മീൻ അച്ചാർ ഉണ്ടാക്കിയാലോ ..?? അതിനായി ഒരു 750 ഗ്രാമോളം ചൂര മീൻ എടുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ചെറിയ ക്യൂബുകളാക്കി മുറിച്ചുവെക്കുക. ഇനി ഒരു ചെറിയ പാത്രമെടുക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഈ മിക്സ് മീനിലേക്കിട്ട് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. Ingredients […]