Browsing tag

Kerala Style Modern Home

ഒരു നാടൻ മോഡേൺ ഫ്യൂഷൻ വീട്. പഴമ നിറഞ്ഞ കേരള സൗന്ദര്യം. പഴമയ്ക് പുതുപുത്തൻ ഡിസൈൻ നൽകി ഒരു വീട് ..! | Kerala Style Modern Home

Kerala Style Modern Home : വളരെ നാടൻ രീതിയിൽ നിർമ്മിച്ച ഒരു മോഡേൺ വീടിന്റെ മനോഹാരിതയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. പുത്തൻ ഡിസൈനുകൾക്ക് പിന്നാലെ പറയുമ്പോൾ തനിമയത്തും തുളുമ്പുന്ന ചിലതിനെ കാണുന്നില്ല. എന്നാൽ അവയെ ഉൾപ്പെടുത്തിയ ഒരു വീട് നിർമ്മിക്കുമ്പോൾ അത് സുന്ദരമായി തീരുന്നു. അതിനൊരുദാഹരണമാണ് ഈ വീട്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ നാല് പാളികളായി തുറക്കുന്ന ഒരു പഴയ ഡോർ ആണ് ഉള്ളത്. അതുകഴിഞ്ഞ് നേരെ കയറി വരുമ്പോൾ ആദ്യം കാണുന്നത് ഒരു നടുമുറ്റം. […]