വായിൽ കപ്പലോടും മുളക് ചമ്മന്തി.. ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! ഈ ഒരൊറ്റ ചമ്മന്തി മതി മിനിമം 2 പ്ലേറ്റ് ചോറ് അകത്താക്കാൻ.!! | Kerala Style Naadan Mulaku Chammanthi
Kerala Style Naadan Mulaku Chammanthi : എപ്പോഴും ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണ് മുളക് ചമ്മന്തി. ഇടയ്ക്ക് ഹോട്ടലിൽ നിന്നും മുളക് ചമ്മന്തി കഴിക്കുമ്പോൾ ചിന്തിക്കാറുണ്ട് എങ്ങനെ ആണ് ഈ ചമ്മന്തിക്ക് ഇത്രയും നല്ല ചുവന്ന നിറം കിട്ടുന്നത്, അതുകൂടാതെ മനസ്സിൽ നിന്നും മായാത്ത ഒരു സ്വാദും ഈ ചമ്മന്തിക്ക് ഉണ്ട്. എന്താണ് ഈ രുചി രഹസ്യം എന്ന് ആലോചിക്കാത്തവർ ഇല്ല. Ingredients How To Make Kerala Style Naadan Mulaku Chammanthi വീട്ടിൽ എന്താ […]