Browsing tag

Kerala Style Onion Chammanthi

ഒരു സവാള മാത്രം മതിയാകും അസാധ്യ രുചിയിൽ ഒരു കിടിലൻ സവാള ചമ്മന്തി തയ്യാറാക്കാം…! | Kerala Style Onion Chammanthi

Kerala Style Onion Chammanthi: കാലങ്ങളായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ചമ്മന്തി. വ്യത്യസ്ത രുചികളിലും, ചേരുവകൾ ഉപയോഗിച്ചുമെല്ലാം പലതരം ചമ്മന്തികൾ തയ്യാറാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി അതേസമയം ഇരട്ടി രുചിയിൽ കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Kerala Style Onion Chammanthi ആദ്യം തന്നെ സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ […]