റേഷൻ കിറ്റിലെ ഉണക്കലരി കൊണ്ട് നാവിൽ കൊതിയൂറും പായസം റെഡി ആക്കാം.. വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന കിടിലൻ ഉണക്കലരി പായസം.!! | Kerala Style Unakkallari Payasam Recipe
Kerala Style unakkallari Payasam Recipe : ഇതിനായി ആദ്യം വേണ്ടത് 1 കപ്പ് ഉണക്കലരിയാണ്. ഇത് നന്നായി കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്കിടുക. കൂടെത്തന്നെ തേങ്ങയുടെ മൂന്നാം പാൽ ഇതിലേക്ക് ഒഴിക്കുക. അൽപ്പം നെയ്യ് കൂടി ചേർത്ത് ഇത് അടച്ചുവെച്ച് വേവിക്കാം. മീഡിയം ഫ്ളൈമിൽ 3 വിസിൽ വരെ വേവിച്ചെടുക്കുക. അരി വേവുന്ന സമയം കൊണ്ട് ശർക്കര ഒന്ന് ഉരുക്കിയെടുക്കാം. അതിനായി ഒരു പാത്രം അടുപ്പത്തു വെക്കുക. അതിലേക്ക് 350 ഗ്രാം ശർക്കര ചേർക്കുക. ഒരു […]