രുചിയൂറും ഗോതമ്പ് കൊഴുക്കട്ട.!! ഈ സൂത്രം ചെയ്‌താൽ വിള്ളൽ വരാതെ പഞ്ഞി പോലെ സോഫ്റ്റ് ഗോതമ്പ് ഉണ്ട പെട്ടെന്ന് റെഡി ആക്കാം; | Kerala Style Wheat Kozhukatta
Kerala Style Wheat Kozhukatta: കൊഴുക്കട്ട തയ്യാറാക്കുമ്പോൾ കൂടുതലായും അരിപ്പൊടി ഉപയോഗിച്ചായിരിക്കും മിക്ക വീടുകളിലും തയ്യാറാക്കുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഗോതമ്പ് കൊടുക്കട്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Kerala Style Wheat Kozhukatta ആദ്യം തന്നെ എടുത്തു വച്ച ചോറ് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് എടുത്തു വച്ച […]